Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കരുൺ നായർ
കരുൺ നായർ
Explore the cricketing journey of Karun Nair! Discover his achievements, records, and more. കരുൺ നായരുടെ ക്രിക്കറ്റ് ജീവിതം അടുത്തറിയൂ!
All
31 NEWS
4 VIDEOS
35 Stories
ടീം വിടാനൊരുങ്ങി കരുൺ നായരും ജിതേഷ് ശര്‍മയും, അടുത്ത ആഭ്യന്തര സീസണില്‍ വിദര്‍ഭക്കായി കളിക്കില്ല
Jun 20 2025, 05:22 PM IST
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് കരുൺ വിദർഭ വിടാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ സീസൺ രഞ്ജി ട്രോഫിയിൽ 863 റൺസും വിജയ് ഹസാരെ ടൂർണമെന്റിൽ 779 റൺസും നേടിയാണ് കരുൺ കരുത്ത് തെളിയിച്ചത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പേ ടീം ഇന്ത്യക്ക് ആശങ്ക; കരുണ്‍ നായര്‍ക്ക് പരിക്ക്
Jun 20 2025, 08:56 AM IST
നെറ്റ്സിൽ പരിശീലനത്തിനിടെ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് നേരിടുന്നതിനിടെയാണ് കരുൺ നായരുടെ വാരിയെല്ലിന് പരിക്കേറ്റത്
03:20
മൂന്നില്‍ മുൻതൂക്കം കരുണിനോ, സർപ്രൈസാകുമോ സായ്?
Jun 19 2025, 01:45 PM IST
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായരിനും ആദ്യമായി വെള്ളക്കുപ്പായം തേടിയെത്തിയ സായ് സുദര്‍ശനുമാണ് സാധ്യതകള്‍
'മൂന്നില്‍' തീരാത്ത കണ്ഫ്യൂഷൻ! മുൻതൂക്കം കരുണിനോ, സർപ്രൈസാകുമോ സായ്?
Jun 19 2025, 12:22 PM IST
എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായരിനും ആദ്യമായി വെള്ളക്കുപ്പായം തേടിയെത്തിയ സായ് സുദര്‍ശനുമാണ് സാധ്യതകള്‍
ട്രിപ്പിൾ സെഞ്ചുറി അടിച്ചിട്ടും അന്ന് ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, തുറന്നു പറഞ്ഞ് കരുണ്‍ നായര്‍
Jun 18 2025, 03:30 PM IST
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ നായർ തന്റെ വൈകാരിക യാത്രയെക്കുറിച്ച് തുറന്നുപറയുന്നു..
ഒരു പ്രമുഖതാരം വിരമിക്കാന്‍ ഉപദേശിച്ചു, വെളിപ്പെടുത്തലുമായി മലയാളി താരം കരുണ്‍ നായര്‍
Jun 16 2025, 06:31 PM IST
ഒരു പ്രമുഖ ഇന്ത്യൻ താരം തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടതായി കരുൺ നായർ. വിദേശ ടി20 ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരത്തിന്റെ നിര്‍ദേശം.
കരുണ്‍ നായര്‍ക്ക് പിന്നാലെ ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിച്ച് മറ്റൊരു ഡല്‍ഹി താരം, കൈയടിച്ച് പീറ്റേഴ്സണ്
Jun 01 2025, 01:12 PM IST
ലിവര്‍പൂള്‍ ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഫോംബൈ എഫ്സിക്കെതിരെ അശുതോഷ് 70 പന്തില്‍ സെഞ്ചുറി നേടിയത്.
ഇന്ത്യ എയുടെ കൂറ്റൻ സ്കോറിന് ഇംഗ്ലണ്ട് ലയൺസിന്റെ തിരിച്ചടി; ടോം ഹെയ്ൻസിന് സെഞ്ചുറി
May 31 2025, 11:09 PM IST
നേരത്തെ 409-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ 557 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. 189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി.
ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ കരുണ്‍ നായര്‍ പുറത്ത്, ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്ക് കൂറ്റൻ സ്കോര്‍
May 31 2025, 06:15 PM IST
189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി.
കരുൺ നായർക്ക് ഡബിള്‍, ജുറെലിന് സെഞ്ചുറി നഷ്ടം, നിരാശപ്പെടുത്തി നിതീഷ് കുമാര്‍, ഇന്ത്യ എക്ക് 5 വിക്കറ്റ് നഷ്ടം
May 31 2025, 04:37 PM IST
രണ്ടാം ദിനം തുടക്കത്തിലെ ധ്രുവ് ജുറെലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ദിനം 84 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ജുറെല്‍ വ്യക്തിഗത സ്കോറിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സെഞ്ചുറിക്ക് ആറ് റണ്‍സകലെ 94 റണ്‍സില്‍ പുറത്തായി.
< previous
1
2
3
next >
Top Stories