മലബാര്‍ ഡെര്‍ബിയില്‍ ക്ലാസിക്‌ പോരാട്ടം ഉറപ്പ്‌, കോഴിക്കോട്‌ ഫുട്‌ബോള്‍ പൂരം

മലബാര്‍ ഡെര്‍ബിയില്‍ ക്ലാസിക്‌ പോരാട്ടം ഉറപ്പ്‌, കോഴിക്കോട്‌ ഫുട്‌ബോള്‍ പൂരം

Published : Oct 01, 2026, 09:29 PM IST

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മലബാര്‍ ഡെര്‍ബിയില്‍ ഇതുവരെ ജയിച്ചത്‌ കാലിക്കറ്റ്‌ എഫ്‌ സിയാണ്‌. ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്റെ സ്വന്തം ടീം മലപ്പുറം എഫ്‌ സി ആ ചരിത്രം ഇത്തവണ തിരുത്തുമോ?

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മലബാര്‍ ഡെര്‍ബിയില്‍ ഇതുവരെ ജയിച്ചത്‌ കാലിക്കറ്റ്‌ എഫ്‌ സിയാണ്‌. ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്റെ സ്വന്തം ടീം മലപ്പുറം എഫ്‌ സി ആ ചരിത്രം ഇത്തവണ തിരുത്തുമോ? ഒക്ടോബര്‍ രണ്ടിന്‌ കോഴിക്കോട്‌ ഇ എം എസ്‌ സ്‌റ്റേഡിയത്തില്‍ എസ്‌ എല്‍ കെ മൂന്നാം സീസണിലെ ആദ്യ മലബാര്‍ ഡെര്‍ബി അരങ്ങേറാനിരിക്കെ ആവേശം വാനോളമാണ്‌.

Read more