പേടിഎമ്മിന് തിരിച്ചടി; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

Sep 18, 2020, 6:52 PM IST

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേടിഎം നീക്കം ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പേടിഎമ്മുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളിലൂടെ സ്‌പോര്‍ട്‌സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്നുവെന്ന് കണ്ടാണ് പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തത്.