)
ശരീരത്തിന്റെ പ്രായം നോക്കി രോഗം അറിയാം | AI | Face Age
ഓരോരുത്തരുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് പ്രായമാകുന്നത്. ചിലർക്ക് പ്രായത്തേക്കാൾ കൂടുതൽ ക്ഷീണം കാണും, മറ്റു ചിലർക്ക് പ്രായം ഒരു പ്രശ്നമേയല്ല. ഈ 'ബയോളജിക്കൽ പ്രായം' അഥവാ ജൈവിക പ്രായം കണ്ടെത്താൻ സഹായിക്കുന്ന ഒരു സൂത്രവിദ്യയാണ് ഫെയ്സ്ഏജ്