
പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി മെറ്റ
ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, ഉപയോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും അനുവദിക്കുന്നു