കണക്കും കാക്കയ്ക്ക് വശമുണ്ട് | Crow Experiment

Share this Video

പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് ആണ്‍ കാക്കകളെയാണ് നീഡറും സംഘവും പരീക്ഷിച്ചത്. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ രൂപങ്ങള്‍ കാണാനും മനസിലാക്കാനും കാക്കകള്‍ക്ക് പരിശീലനം നല്‍കി. സ്‌ക്രീനില്‍ രൂപങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ കാക്കകള്‍ രൂപങ്ങള്‍ കണ്ട കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കൊത്തുകയാണുണ്ടായത്.