
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ എന്തെല്ലാം?
അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‍കരണം, മലിനീകരണം, വെള്ളക്കെട്ട് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രശ്‍നങ്ങളായി വോട്ടർമാർ ഉന്നയിക്കുന്നത്.