കാസർഗോഡ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
കാസർഗോഡ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
മണ്ഡലത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ വ്യാപനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കാസർഗോഡ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ