കാസർഗോഡ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

കാസർഗോഡ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? 

Share this Video

സർക്കാർ ആരോ​ഗ്യ സേവനങ്ങൾ, കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാത്തത്, ഉക്കിനടുക്ക മെഡിക്കൽ കോളേജ് ഉദ്ഘാടനം നീണ്ടു പോകുന്നത്, രൂക്ഷമായ കുടിവെള്ള പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കാസർഗോഡ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ 

Related Video