കാസർഗോഡ് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

കാസർഗോഡ് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?

Share this Video

യുവാക്കൾക്ക് മതിയായ തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസത്തിന് ശേഷം ജോലിക്കായി കേരളത്തിന് പുറത്തുപോകേണ്ട സാഹചര്യം, യുവാക്കളുടെ അവസരങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ പര്യാപ്തമായ നടപടികൾ എന്നിവയാണ് കാസർഗോഡ് നിയോജകമണ്ഡലത്തിലെ യുവാക്കൾ മുന്നോട്ടുവയ്ക്കുന്നത്. 

Related Video