യുവാക്കൾക്ക് പ്രാതിനിധ്യമുള്ള ഭരണം, പുതിയ പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം തുടങ്ങിയ ആവശ്യങ്ങളാണ് മണ്ഡലത്തിലെ യുവ വോട്ടർമാർ ഉന്നയിക്കുന്നത്.