നേർക്കുനേര്‍ ഫൈനലുകളില്‍ പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ഭയക്കണോ ഇന്ത്യ?

നേർക്കുനേര്‍ ഫൈനലുകളില്‍ പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ഭയക്കണോ ഇന്ത്യ?

Published : Sep 29, 2025, 03:18 PM IST

നേർക്കുനേര്‍ ഫൈനലുകളില്‍ ഇന്ത്യക്ക് മുകളില്‍ മേല്‍ക്കൈ നേടാൻ പാക്കിസ്ഥാന് സാധിച്ചിട്ടുണ്ട്

കലാശപ്പോരിന് ഇറങ്ങുമ്പോള്‍ പാക്കിസ്ഥാനെ ഭയക്കണം. ടൂര്‍ണമെന്റില്‍ ഏറ്റമുട്ടിയത് രണ്ട് തവണ, രണ്ടിലും ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി പോലും ഉയര്‍ത്താനാകാതെ കീഴടങ്ങിയ പാക്കിസ്ഥാൻ. പക്ഷേ, മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റ് ഫൈനലുകളിലെ നേര്‍ക്കുനേര്‍ പോരുകളില്‍ അയല്‍ക്കാര്‍ക്ക് ഒരുപടി പിന്നിലാണ് ഇന്ത്യ. ആകെത്തുകയിലെ ആധിപത്യം ഫൈനലുകളിലും പാക്കിസ്ഥാനൊപ്പമാണ്.

04:33ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി! ഇഷാൻ കിഷൻ വരുന്നു
04:58അഹമ്മദാബാദ് അവസാന ലാപ്പ്, സഞ്ജുവിന് അവസരം ഒരുങ്ങുമോ ലോകകപ്പില്‍
04:03കരുത്തരിലെ കരുത്തൻ! ഈ മുംബൈ ഇന്ത്യൻസിനെ ഭയക്കണം
05:14യങ് ചെന്നൈ, ചാമ്പ്യൻ ബെംഗളൂരു, മാസായി മുംബൈ; പേപ്പറിലെ ശക്തരാര്?
04:32സെറ്റായി ബെംഗളൂരു, ആശയക്കുഴപ്പത്തില്‍ കൊല്‍ക്കത്ത; സ്ക്വാഡ് ഡെപ്തും പോരായ്മകളും
05:00ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ?
08:05'ആദ്യമായി IFFKയിൽ വന്നത് സ്വന്തം സിനിമകൊണ്ട്'| Unnikrishnan Avala| IFFK 2025
03:52ചെന്നൈ തൂക്കിയ 'പിള്ളേർ'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
04:3212-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം
10:27ആൾക്കൂട്ടം കണ്ട് കയറി, IFFK തന്നത് ലോകസിനിമയോടുള്ള എക്സ്പോഷർ| Sajin Babu| IFFK 2025
Read more