
സെയ്‌ദ് മുഷ്തഖ് അലിയിലെ ഉജ്വല ഫോമും സഞ്ജുവിനെ തുണച്ചില്ലെന്ന് വേണം കരുതാൻ
എത്ര തിരിച്ചടി നേരിട്ടാലും ഒഴിവാക്കില്ലെന്ന് പറഞ്ഞ നായകനും മുഖ്യപരിശീലകനും. സെയ്‌ദ് മുഷ്‌താഖ് അലി ടൂർണമെന്റിലെ മിന്നും പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോർഡ്. എന്നിട്ടും സഞ്ജു സാംസണ്‍ തഴയപ്പെട്ടു...ഇനിയെന്താണ് അയാള്‍ ചെയ്യേണ്ടത്?