യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ; ആഗോള വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ

ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള റമദാൻ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ ഏവരുടെയും മനംകവരുകയാണ്

Share this Video

ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള റമദാൻ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ഇഫ്താർ ബുഫെ ഏവരുടെയും മനംകവരുകയാണ്. നാടൻ പലഹാരങ്ങൾ മുതൽ അറബിക്, ഇന്ത്യൻ, ഇറ്റാലിയൻ, മെക്സിക്കൻ, ചൈനീസ് തുടങ്ങി രുചി വൈവിധ്യങ്ങളുടെ വലിയൊരു നിരയാണ് ബുഫെയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, ജ്യൂസുകളുടെയും ഹെൽത്തി റമദാൻ വിഭവങ്ങളുടെയും വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഈ ഇഫ്താർ ബുഫെയിൽ ലോക രുചി വൈവിധ്യങ്ങൾ നേരിട്ടറിയാം.

Related Video