
'ഇന്റർവ്യൂ ചോദ്യത്തിൽ UN എന്നും, താംബരം എയർഫോഴ്‌സ് സ്റ്റേഷനും,'The Coldest Game' നെറ്റ്ഫ്ലിക്സ് ചിത്രവും... എല്ലാം ഒരു സ്വപ്നം പോലെ...'
2026-ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടിയ ശ്രീജ ജെ എസ് തൻ്റെ വിജയാനുഭവം പങ്കുവെക്കുന്നു. ഫലം വന്നപ്പോൾ ഒരു സ്വപ്ന ലോകത്തായിരുന്നു താനെന്ന് ശ്രീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഞാൻ ഇപ്പോൾ ഒരു സ്വപ്ന ലോകത്താണ്... റിസൾട്ട് വന്നത് മാത്രമേ ഓർമ്മയുള്ളു'... 2026 ലെ UPSC സിവിൽ സർവീസ് പരീക്ഷയിൽ 57 ആം റാങ്ക് നേടിയ ശ്രീജ ജെ എസ് ഏഷ്യാനെറ്റ് ന്യൂസിനൊപ്പം മനസ്സ് തുറക്കുന്നു.