ടയർ പൊട്ടി, പുക ഉയർന്നു...; കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ 45 യാത്രക്കാർ സുരക്ഷിതർ, ബസ് പൂർണമായും കത്തി നശിച്ചു