
ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം: കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ
ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം നിലച്ചതിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ; ഊർജ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണം വാങ്ങുന്നതിൽ ചർച്ച നടത്തി കേന്ദ്രം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക