യാത്രക്കാരനെ KSRTC ജീവനക്കാർ മർദിച്ച സംഭവത്തിൽ പരാതി ഒന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്

Share this Video

നൂറ് രൂപയുമായി ബന്ധപ്പെട്ടുള്ള തർക്കം; എറണാകുളം കൂത്താട്ടുകുളത്ത് യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ പരാതി ഒന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്KSRTC | Kerala Police | Ernakulam

Related Video