
പയ്യന്നൂര്‍ വ്യാജ ആധാര്‍ പരാമര്‍ശത്തിൽ തിരിച്ചടി; K C വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് CPM
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാര്‍ കാര്‍ഡ് അടിക്കുന്നുവെന്ന K C വേണുഗോപാലിന്റെ പ്രസ്ഥാവനയ്ക്ക് തിരിച്ചടി; വക്കീൽ നോട്ടീസ് അയച്ച് CPM, പ്രസ്ഥാവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസ്