ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൻ്റെ പൂർണ രൂപം നാലഞ്ചു ദിവസത്തിനുള്ളിലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യ തീരുവ കുറയ്ക്കുക കരാർ ഒപ്പിട്ട ശേഷം, നിയമപരമായ നടപടികൾ മാർച്ച് പകുതിയോടെ