ശബരിമല സ്വർണ്ണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം; സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം, പ്ലക്കാർഡുമായി നടുത്തളത്തിൽ ഇറങ്ങി