പോറ്റി പുറത്ത്; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങി, 90 ദിവസമായിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് മൂലമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത് Unnikrishnan Potty | Sabarimala Gold Theft Case | Unnikrishnan Potty