പാക്കിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം തുലാസില്‍; വിലക്കുമോ ഐസിസി, സംഭവിക്കുന്നതെന്ത്? | Pakistan | ICC

Published : Jan 25, 2026, 03:00 PM IST

പാക്കിസ്ഥാൻ ഇല്ലാതൊരു ട്വന്റി 20 ലോകകപ്പോ? ഇന്ത്യ-പാക്കിസ്ഥാൻ മത്സരമില്ലാതെ ഐസിസി ടൂർണമെന്റോ? ട്വന്റി 20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരം ആശങ്കകള്‍ ക്രിക്കറ്റ് ആരാധകരിലേക്ക് എത്തുന്നത്. ആദ്യം ബംഗ്ലാദേശ് - ഐസിസി ഏറ്റുമുട്ടലായിരുന്നെങ്കില്‍, അത് പാക്കിസ്ഥാൻ - ഐസിസി ഭിന്നതായി വഴിമാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്?

04:12ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും നാണക്കേട്; ഗൗതം ഗംഭീറിനെ താഴെയിറക്കാൻ സമയമായോ? | Gautam Gambhir
04:21തോല്‍പ്പിച്ചത് വിക്കറ്റെടുക്കാൻ മടിക്കുന്ന ബൗളിങ് നിര; സ്പിന്നർമാർ പരാജയം | India vs New Zealand
03:59തിരിച്ചുവിളിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർലീന്റെ മാസ് മറുപടി | Harleen Deol
05:16മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ചരിത്രമെഴുതി ആല്‍ബസെറ്റെ | Real Madrid vs Albacete
05:03റഷ്യയെ വെട്ടാൻ ധൈര്യം കാണിച്ചു; അമേരിക്കയെ ബാൻ ചെയ്യാൻ ഫിഫ തയാറാകുമോ? | FIFA | Donald Trump |America
04:05ബിഗ് ബാഷില്‍ ടെസ്റ്റ്! ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും | Mohammad Rizwan | Babar Azam
04:28പരിശീലകനെ പുറത്താക്കിയ സൂപ്പര്‍സ്റ്റാർഡം; തിരുത്തേണ്ടത് സാബിയോ അതോ റയലോ? | Xabi Alonso | Real Madrid
03:50അഗ്രസീവ് വേർഷനില്‍ വിരാട് കോഹ്‌ലി; അപ്‌ഗ്രേഡ് 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടോ? | Virat Kohli
03:50മെഗ് ലാനിങ്ങിന് സാധിക്കാത്തത് നേടാൻ ജമീമ, ഡല്‍ഹി ഇത്തവണ കിരീടം തൂക്കുമോ? | Delhi Capitals | WPL 2026