റിഷഭ് പന്തിന്റെ ഏകദിന ഭാവി എന്ത്, ടെസ്റ്റിലൊതുങ്ങുമോ കരിയര്‍? | Rishabh Pant | Ishan Kishan

റിഷഭ് പന്തിന്റെ ഏകദിന ഭാവി എന്ത്, ടെസ്റ്റിലൊതുങ്ങുമോ കരിയര്‍? | Rishabh Pant | Ishan Kishan

Published : Dec 30, 2025, 03:02 PM IST

ഏകദിന ഫോര്‍മാറ്റില്‍ റിഷഭ് പന്തിനെ ഇന്ത്യൻ ജഴ്‌സിയില്‍ കണ്ടിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. ട്വന്റി 20യിലും സമാനമാണ് കാര്യങ്ങള്‍. സക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയെന്ന് വാഴ്‌ത്തപ്പെട്ട താരത്തിന്റെ കരിയര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങുന്നുവോ

03:41വൈഭവില്‍ തുടങ്ങുന്നു, ഭാവി ഇന്ത്യയെ ഇവര്‍ നയിക്കും; 2025ലെ യുവതാരോദയങ്ങള്‍
04:02ഒന്നും എളുപ്പമായിരുന്നില്ല, ഒടുവില്‍ കാര്യവട്ടത്ത് ഉദിച്ചുയര്‍ന്ന് സ്‌മൃതി മന്ദാന
04:38ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
04:20ആദ്യം രോ-കോ, ഗില്ലും കടക്കുപുറത്ത്; താരവാഴ്ച അവസാനിപ്പിക്കുമോ ഗംഭീര്‍?
03:25ഒരു ധോണിയില്‍ നിന്ന് 'തമ്മിലടിയിലേക്ക്'; ആറില്‍ ആരൊക്കെ മുന്നോട്ട്?
03:46ആഭ്യന്തര യുദ്ധവും ജയിച്ചു, അടുത്ത പരീക്ഷണമെന്ത്? രോ-കോ റെഡി
03:37തൊട്ടാല്‍ പൊള്ളുന്ന ഫോമില്‍ ഇഷാൻ കിഷൻ; ലോകകപ്പ് ഇലവനില്‍ സ്ഥാനം ഉണ്ടാകുമോ?
04:07ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസുകൾ
04:22ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍