
സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റം നമീബിയക്കെതിരെ? സാധ്യതകള്‍
അഭിഷേകിന്റെ ആരോഗ്യപ്രശ്നങ്ങളാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറക്കുന്നത്
സഞ്ജു സാംസണിന്റെ ട്വന്റി 20 ലോകകപ്പ് അരങ്ങേറ്റത്തിനായി എത്രനാള്‍ ഇനിയും കാത്തിരിക്കണം. അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവൻ വന്നപ്പോള്‍ ആ കാഴ്ച ഇനിയും വൈകുമെന്ന് വ്യക്തമായി. എന്നാല്‍, നമീബിയക്ക് എതിരായ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് സാധ്യതകളുണ്ട്