
18 മണിക്കൂർ യാത്ര ചെയ്ത് കേരളം ജയിക്കുന്നത് കാണാൻ വന്നതാ, വളരെ സങ്കടമുണ്ട്; നിരാശയിൽ ആരാധകർ
18 മണിക്കൂർ യാത്ര ചെയ്ത് കേരളം ജയിക്കുന്നത് കാണാൻ വന്നതാ, കേരളം ജയിക്കുമെന്ന കരുതിയത്, നിരാശയായി പോയി, പക്ഷേ സർവീസസ് ടീമിൽ മലയാളികൾ കളിച്ചതിൽ സന്തോഷമുണ്ട്; നിരാശയിൽ ആരാധകർ