കലൂർ സ്റ്റേഡിയം നവീകരണം ; നിർമാണ തുക വ്യക്തമാക്കതെ ജിസിഡിഎ ചെയർമാൻ

Share this Video

ഇതിൽ ഒന്നും ഒളിക്കാനില്ല, സാങ്കേതിക സമിതി പരിശോധിച്ചതിന് ശേഷം കലൂർ സ്റ്റേഡിയം നവീകരണ ചിലവ് വ്യക്തമാക്കുമെന്ന് ജിസിഡിഎ ചെയർമാൻ, മത്സരം ഒന്നിന് ബ്ലാസ്റ്റേഴ്സിന്റെ വാടക കുറക്കാനും തീരുമാനം

Related Video