റണ്ണൊഴുക്കണം, 'ആഭ്യന്തര' പ്രശ്നം പരിഹരിക്കണം; കോഹ്ലിക്ക് വലിയ ചലഞ്ച് | Virat Kohli | IND vs SA

റണ്ണൊഴുക്കണം, 'ആഭ്യന്തര' പ്രശ്നം പരിഹരിക്കണം; കോഹ്ലിക്ക് വലിയ ചലഞ്ച് | Virat Kohli | IND vs SA

Published : Nov 29, 2025, 03:02 PM IST

റാഞ്ചിയും റായ്‌പൂരും വിശാഖപട്ടണവും സാക്ഷ്യം വഹിക്കും. റണ്‍സൊഴുകാം, നിരാശപ്പെടേണ്ടി വന്നേക്കാം. അപ്പോഴും പലവട്ടം ഉയര്‍ന്ന ചോദ്യം വീണ്ടുമെത്തും. ഇനിയെന്ത്, പ്രത്യേകിച്ചും കോഹ്ലിയുടെ കാര്യത്തില്‍. കാരണമുണ്ട്. ടീമില്‍ തുടരാൻ എന്തെങ്കിലും തെളിയിക്കാൻ കോഹ്ലിക്കുണ്ടോ, ഇല്ല. പക്ഷേ അത് മതിയാകില്ല ബിസിസിഐക്ക്

04:31താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ | Gautam Gambhir
02:40സ‍ഞ്ജു സാംസൺ അസാമാന്യ മികവുള്ള താരം: ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി.ദിലീപ്| Sanju Samson | T Dileep
03:31മനസ് ഒന്ന് പാളിപോയപ്പോൾ എന്റെ മനസിൽ ഒരു പേരെ വന്നുള്ളു, സച്ചിൻ സാർ കുറെയേറെ ഉപദേശം നൽകി: സഞ്ജു
02:14'സഞ്ജു കേരളത്തിന്റെ പുത്രൻ'; സഞ്ജു സാംസണിന് സർക്കാർ സ്വീകരണമൊരുക്കുമെന്ന് വി ശിവൻകുട്ടി| Sanju
06:21ഷിക്കാഗോയും ഒറ്റപ്പാലവും തമ്മിലുള്ള ബന്ധം...; രമേശ് ചെന്നിത്തലയുടെ 'നിയോഗം' വായനക്കാരിലേക്ക്
03:59ഇന്ത്യ ആഗ്രഹിച്ച കിരീടം; ടീം ഇന്ത്യയുടെ പെര്‍ഫക്ട് ഗെയിമിന് ലോകം സാക്ഷിയായ സായാഹ്നം
05:31ഒരു രാത്രി നീണ്ട വിജയാഘോഷം; സഞ്ജുവിന്റെ കരിയര്‍ ടേക്ക് ഓഫ് ചെയ്ത നിമിഷം
04:04സഞ്ജു... സഞ്ജു... കടൽ കരുത്തുള്ള തിരുവനന്തപുരത്തിന്റെ പുത്രൻ; T20 ലോകകപ്പ് വിജയ ആവേശത്തിൽ വിഴിഞ്ഞം
03:06'ചേട്ടൻ വന്ന് പൊളിച്ചില്ലേ, നമ്മൾ കപ്പ് തൂക്കി ഗയ്‌സ്....' വിജയ ലഹരിയിൽ നാട്
01:26സഞ്ജുവിന്റെ മികവിലുള്ള ഇന്ത്യയുടെ ലോകകപ്പ് നേട്ടം തനിക്കുള്ള പിറന്നാൾ സമ്മാനം: ശശി തരൂർ