കാർഷിക വായ്പാ മൊറട്ടോറിയം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാലാണ് വായ്പാ തിരിച്ചടവിനായി ബാങ്കുകൾ പുതിയ വഴികൾ പരീക്ഷിക്കുന്നത്. വായ്പ എടുത്തവരുടെ വീടുകളിൽ സൗഹൃദസന്ദർശനമെന്ന പേരിലെത്തി തിരിച്ചടവിന് പ്രേരിപ്പിക്കുകയാണ് ബാങ്ക് പ്രതിനിധികൾ.