Asianet News MalayalamAsianet News Malayalam

നിപയെ അതിജീവിച്ചിട്ട് ഒരു വര്‍ഷം; പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

നിപയെ കേരളം അതിജീവിച്ചിട്ട് ഒരു വര്‍ഷമാകുന്നു.
 

നിപയെ കേരളം അതിജീവിച്ചിട്ട് ഒരു വര്‍ഷമാകുന്നു. ഇന്നും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുകയാണ്. പേരാമ്പ്രയിലും പ്രദേശങ്ങളിലും ഇന്ന് പരിശോധനകള്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ നിപ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞരും വാദിക്കുന്നു.