പെരിയ ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന സിപിഎം നേതാവിനെ ചോദ്യംചെയ്യാതെ അന്വേഷണസംഘം

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിർത്ത് ക്രൈംബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിലാണ് ഉദുമ ഏരിയ സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കിയിട്ടുള്ളത്.
 
Share this Video

Related Video