കിഫ്ബിയെയും കിയാലിനെയും സിപിഎം കറവപ്പശുക്കളാക്കി മാറ്റിയെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയിൽ സിഎജി ഓഡിറ്റ് അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും ചെന്നിത്തല പറഞ്ഞു.  
 
Share this Video

Related Video