അഗസ്ത്യാർകൂടം യാത്രയിൽ അറിയേണ്ടതെല്ലാം..

അഗസ്ത്യാർ മല കയറാൻ വർഷാ വർഷം സഞ്ചാരികളെത്തും. നൂറുപേർ ഒരു ദിവസം എന്ന കണക്കിന് സീസൺ ട്രക്കിങ്ങും അതിന് ശേഷം കൂടുതൽ പണമടച്ച് ഓഫ് സീസൺ ട്രക്കിങ്ങിനും അവസരമുണ്ട്. എന്നാൽ അതികഠിനമായ യാത്രാ വഴികൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വീഡിയോകളിൽ ലഭ്യമാകാറില്ല. യാത്രയിൽ വെള്ളം കരുതേണ്ടതില്ല, സോപ്പ്, ഫേസ് വാഷ് പോലുള്ളവ അകത്ത് കയറ്റാനാകില്ല. പിന്നെ എന്തൊക്കെയാണ് അഗസ്ത്യാർകൂടം യാത്രയിൽ ശ്രദ്ധിക്കേണ്ടത്? കാടിനകത്ത് എന്ത് പ്രതീക്ഷിക്കാം...?

02:13ഭൂമിയിലെ സ്വര്‍ഗം! മണാലിയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?
01:18ഡോൾഫിൻസ് നോസ്; കൊടൈക്കനാലിലെ ഹിഡൻ ജെം
01:40നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ; വൈബ് അറിയാം
01:51താജ്മഹൽ പൊളിച്ചുനീക്കാൻ ആലോചിച്ചു, മാര്‍ബിൾ വിറ്റ് കാശാക്കാനും പദ്ധതി, ലാഭക്കൊതി മൂത്ത് ബ്രിട്ടീഷുകാര്‍, ചില അറിയാക്കഥകൾ
02:51കൊടൈക്കനാൽ വൺ-ഡേ ഷെഡ്യൂൾ; എന്തൊക്കെ കാണാം, എവിടെയൊക്കെ പോകാം?
01:40ആരും കൊതിക്കും മന്നവന്നൂർ; കൊടൈക്കനാൽ റീലോഡഡ്!
01:27ആദ്യ ട്രെക്കിംഗിന് തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ
01:41ഗുണ കേവ്; നിഗൂഢത തളംകെട്ടുന്ന 'ചെകുത്താന്റെ അടുക്കള'
01:20റെയിൽവേ ട്രാക്കുകളിലെ മെറ്റൽ കല്ലുകൾക്കുണ്ട് 'അമാനുഷിക' ശക്തി!
00:59എന്താണ് നേക്കഡ് ഫ്ലൈയിം​ഗ്?​ പേര് കേട്ട് ഞെട്ടണ്ട, ഗുണങ്ങളേറെ!