ഗോവയിലേയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്തോ? പെൺകുട്ടികൾക്ക് ഇതാ ചില സിമ്പിൾ ടിപ്സ്

സുഹൃത്തുക്കൾക്കൊപ്പം ഒരു ഗോവ ട്രിപ്പ് പോകുകയെന്ന സ്വപ്നം മനസിൽ സൂക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ, പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വൈബിനൊപ്പം സുരക്ഷയും കൂടി കണക്കിലെടുക്കണം.

Share this Video

വെറും അടിച്ചുപൊളി എന്നതിലുപരിയായി സുരക്ഷയുടെ കാര്യത്തിൽ കൂടി അൽപ്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.