കുറഞ്ഞ ചെലവ്, കൂടുതൽ സുരക്ഷ; ഭാരത് ടാക്സിയുടെ 5 പ്രധാന സവിശേഷതകൾ

സ്വകാര്യ ടാക്സി ആപ്പുകളുടെ കുത്തകയ്ക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ പിന്തുണയോടെ ആരംഭിച്ച സേവനമാണ് 'ഭാരത് ടാക്സി'.

Share this Video

ലാഭം മാത്രം ലക്ഷ്യമിടാതെ, ഒരു സഹകരണ മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred