അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ആരംഭിക്കുന്നു; അറിയേണ്ടതെല്ലാം

യാത്രാ പ്രേമികളും സാഹസിക പ്രിയരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ദിനങ്ങളാണ് വന്നെത്തിയിരിക്കുന്നത്. അഗസ്ത്യാര്‍കൂടം ട്രെക്കിംഗിന് അനുമതി നൽകുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 

Share this Video

ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണൽ ട്രെക്കിംഗ് നടക്കുക. 

Related Video