
പച്ചപ്പും കോടമഞ്ഞും നിറഞ്ഞ മൂന്നാർ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ഒറ്റ ദിവസം കൊണ്ട് കാണാൻ സാധിക്കുന്ന നിരവധി ടൂറിസ്റ്റ് സ്പോട്ടുകൾ മൂന്നാറിലുണ്ട്.
അധികം അവധികളില്ലാത്തവര്‍ക്ക് വളരെ പെട്ടെന്ന് മൂന്നാറിൽ പ്രധാനമായും എന്തൊക്കെ കാഴ്ചകൾ കാണാമെന്ന് നോക്കാം.