ഗുണ കേവ്; നിഗൂഢത തളംകെട്ടുന്ന 'ചെകുത്താന്റെ അടുക്കള'

'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തമായ ഗുണ കേവ് കൊടൈക്കനാൽ യാത്രയിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഇടമാണ്.

Share this Video

ഗുണ കേവിന്റെ യഥാർത്ഥ ആഴവും വ്യാപ്‌തിയും ഇന്നും കൃത്യമായി കണക്കാക്കാനായിട്ടില്ല. ​ഗുണ കേവിലെ ആഴങ്ങളിൽ ഇതുവരെ 13 പേരെ കാണാതായെന്നാണ് ഔദ്യോഗിക വിവരം.