
കൊടൈക്കനാൽ വൺ-ഡേ ഷെഡ്യൂൾ; എന്തൊക്കെ കാണാം, എവിടെയൊക്കെ പോകാം?
കൊടൈക്കനാലിൽ എത്തിയാൽ ഒട്ടും സമയം കളയാതെ ഒരു ദിവസം മികച്ച രീതിയിൽ പ്ലാൻ ചെയ്യാം.
അധികം ദൂരെയല്ലാതെ വളരെ വേഗത്തിൽ എത്തിപ്പെടാൻ പറ്റുന്ന നിരവധി സ്ഥലങ്ങൾ കൊടൈക്കനാൽ പട്ടണത്തിനുള്ളിലും സമീപത്തുമായുണ്ട്.