വയനാട്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം,12 പേർക്ക് പരിക്കേറ്റു, ആരുടേയും നില ഗുരുതരമല്ല, ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻഭാഗം തകർന്നു Wayanad | Car - Bus Collapsed | Road Accident