'അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം'

Share this Video

മുണ്ടത്തിക്കോട് ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം, അപകടം നടന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല, പല ജീവനക്കാരും നടുക്കത്തിൽ നിന്ന് വിട്ടു മാറിയിട്ടില്ല,സതീശൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്: മുണ്ടത്തിക്കോട് പരിക്കേറ്റവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. രവീന്ദ്രമേനോൻMundathikode | Firework accident | Thrissur Pooram

Related Video