
'വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,വീടുകളിലുള്ള ചെറിയ ദ്വാരങ്ങൾ പോലും ഒഴിവാക്കുക'
ഭൂരിപക്ഷ പാമ്പുകടി സംഭവങ്ങളും ജനവാസമേഖലയിൽ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം, പാമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ വനംവകുപ്പിൻറെ 'സർപ്പ' ആപ്പിൽ ബന്ധപ്പെടേണ്ടതാണ്: ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ IFS