
മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു; സംസ്ഥാനത്ത് കനത്ത ചൂട് മുന്നറിയിപ്പ് തുടരുന്നു
മലപ്പുറം കരിപ്പൂരിൽ യുവാവിന് സൂര്യാതപമേറ്റു; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്Malappuram | Sunburn | Heatwave | Kerala Weather Updates