പ്ലസ് വൺ 3 അലോട്ട്മെന്റും പൂര്‍ത്തിയായിട്ടും മലപ്പുറത്ത് മെറിറ്റ് സീറ്റ് കിട്ടാതെ 25,084 കുട്ടികൾ; ഇനിയുള്ളത് സംവരണ സീറ്റുകൾ മാത്രം, 120 താത്കാലിക ബാച്ചുകൾ മലപ്പുറത്ത് അനുവദിക്കുമെന്ന് സര്‍ക്കാര്‍