
KSRTC സൗജന്യ യാത്ര തിരിച്ചടിയായി; സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക്
ധർമസങ്കടത്തിലാണ് ഞങ്ങൾ, നിർത്തണോ വേണ്ടയോ എന്ന് അറിയില്ല; KSRTC സൗജന്യ യാത്ര തിരിച്ചടിയായി, സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക