
സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം; ഇ ഡി ആക്രമണ കേസിൽ പൊലിസ് ഉടൻ കുറ്റപത്രം നൽകില്ല
ED ആക്രമണ കേസ്; ശാസ്‌ത്രീയ പരിശോധനഫലം ഉൾപ്പെടെ ലഭിക്കാൻ വൈകുമെന്ന് പൊലിസ്, സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്ന് നിയമോപദേശം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക