
മംഗളൂരു തീരത്ത് അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിന് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
മംഗളൂരു തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു;വെള്ളം കയറിയതോടെ ബോട്ട് മുങ്ങുകയായിരുന്നു, അപകടത്തിൽപ്പെട്ട ബോട്ടിലെ 6 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക