'മൈ പൊലീസ് സ്റ്റേഷൻ'; എഡിജിപി പി. വിജയന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മെമ്മോ, സ്റ്റേഷനും പരിസരത്തും വൃത്തിയും കുറവെന്ന് റിപ്പോർട്ട് My Police station | Kerala Police | Kollam | ADGP P Vijayan