ഇസ്രായേലിനെ ട്രംപ് കൈവിടുന്നോ? വെസ്റ്റ് ബാങ്ക് ഉപരോധത്തിൽ യുഎസിൻ്റെ അപ്രതീക്ഷിത മൗനം

Share this Video

വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യുകെ, ഫ്രാൻസ്, കാനഡ എന്നീ സഖ്യരാജ്യങ്ങളുടെ തീരുമാനത്തെ അപലപിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോ ഇതുവരെ തയ്യാറായിട്ടില്ല.

Related Video