'എട്ടിന്റെ പണിയല്ല പതിനാറിന്റെ പണിയാണ് കൊടുത്തത്'; പവര്‍കട്ടില്‍ ജനങ്ങളുടെ പ്രതികരണം

Share this Video

എന്ത് ചെയ്യാനാ കറന്റ് പോകുന്ന സമയം പോലും അറിയില്ല, ഈ ചൂടത്ത് കിടന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, ഇരുട്ടയിയായി എത്തിയ പവര്‍കട്ടില്‍ വലഞ്ഞ് ജനം KSEB Power Cut | Electricity | Kerala Government | Sunny Joseph | VD Satheesan

Related Video